Former India captain and legendary spinner Bishan Singh bedi praised the current Indian team for their dominating performance but sounded a stern warning, saying that the real test is yet to come for Virat Kohli and his men. <br /> <br />മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന് വെല്ലുവിളികള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് സ്പിന്‍ ബൌളിങ്ങിലെ ഇന്ത്യന്‍ ഇതിഹാസം ബിഷന്‍ സിങ് വേദി. നിലവിലെ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. എന്നാല്‍ വിദേശ പര്യടനങ്ങള്‍ നടത്തുമ്പോഴുള്ള വെല്ലുവിളികളാണ് പരിഹരിക്കേണ്ടതെന്നും ബേദി വ്യക്തമാക്കി.